• slidebg1
    Sree Cherpulassery Ayyappankavu
  • slidebg1
    Sabarimala Of Malabar
  • slidebg1
    Swayambhu Ayyappa Temple

About Temple

കലിയുഗവരദനായ ശ്രീധർമ്മശാസ്താവ് പത്നി പ്രഭയോടും മകൻ സത്യകനോടുമൊപ്പം ഗൃഹസ്ഥാശ്രമിയായി വാണരുളുന്ന പുണ്യക്ഷേത്ര സങ്കേതമാണ് മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന ശ്രീ ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് . 108 ശാസ്‌താക്ഷേത്രങ്ങളിൽ അതി പ്രധാനമായ ഈ ക്ഷേത്രത്തിനു 1200 വർഷത്തോളം പഴക്കമുണ്ട്. ഒരു കാലത്ത് പത്തിലധികം നമ്പൂതിരി ഇല്ലങ്ങൾ ഉണ്ടായിരുന്ന ഈ പ്രദേശത്തെ ഒരു നമ്പൂതിരി ഇഷ്ടസന്താന ലബ്ധിക്ക് വേണ്ടി പെരുവനം ഗ്രാമത്തിലെ പ്രസിദ്ധമായ തിരുവുള്ളക്കാവ് ശാസ്താവിനെ ഭജനമിരുന്നു. വർഷങ്ങളോളം ഭജനമിരുന്ന് അവശനായ അദ്ദേഹം സ്വന്തം ഇല്ലത്തേക്ക് തിരിച്ചുപോന്നു. അദ്ദേഹം കാലത്തു ഉണർന്ന് നോക്കിയപ്പോൾ നടുമുറ്റത്ത് ഉയർന്നു നിൽക്കുന്ന ചുരിക (അയ്യപ്പന്റെ ആയുധം ) കണ്ടു ആനന്ദ സ്തബ്ധനായി നിന്നുപോയി. സ്പർശിച്ചമാത്രയിൽ ചുരിക ഭൂമിയിലേക്ക് താണുപോയെങ്കിലും സ്വയംഭൂവായി അയ്യപ്പന്റെ ശില ഉയർന്നുവരികയും ചെയ്തു. പരമഭക്തനായിരുന്ന നമ്പൂതിരി ഇല്ലത്ത് അവശേഷിച്ചിരുന്ന പത്മമമിടാനുള്ള അരിയും ശർക്കരയും ഉപയോഗിച്ചു അടയുണ്ടാക്കി ദേവനു നിവേദിക്കാൻ ഒട്ടും അമാന്തിച്ചില്ല. ആദ്യമായി നിവേദിച്ച ഈ അട ഇന്നും ദേവനു പ്രിയപ്പെട്ടതായി നിലനിൽക്കുന്നു.

READ MORE

  Morning Darshan

Nada Opens 5:00 AM
Ganapathihomam 5:10 AM
Karuka Homam 5:10 AM
Mruthyunjaya Homam 5:10 AM
Usha Puja 6:00 AM
Morning Sheeveli 6:20 AM
Pandeeradi Puja 7:20 AM
Ucha Puja 8:00 AM
Ucha Sheeveli 10:30 AM
Nada Closing 11:00 AM

 Evening Darshan

Nada Opens 5:00 PM
Deeparadhana 6:30 PM
Athazha Pooja 7:00 PM
Athazha Sheeveli 7:15 PM
Thrippuka 7:30 PM
Nada Closing 7:45 PM

When there is Theeyattu, Nada closes after Theeyattu. During Udayasthamana pooja and ulsavam days there will be deviations from normal schedule

Our Latest Events

Photo Gallery