The Ayyappa Temple of Cheruppulasseri is very ancient and more than 1000 years old. Cherpulassery Sri AyyappanKavu is also known as Women's Shabarimala, Malabar’s Shabarimala , Valluvanad's Shabarimala, etc. As these names indicate, it is a very major Ayyapa temple. Mandala Pooja and Theeyattu from first vrichikom. Main ulsavam is celebrated for ten days in the Malayalam month of kumbham. Main Prathistha or diety is Sree Ayyappan. Upaprathistas include Sree Ganapathy, Navagrahangal, Sree Brahma Rakshassu, Nagaraja ,etc.. Event called Theeyattu starts on 1st of Vrichikam month of malayalam calendar. It lasts for 40 days. Aarattu is on 10th day of Uthram in Kumbham month. Also used to have Kalam Paattu on these days. During November to January, tens of thousands of devotees from Palakkad, Malapuram and Thrissur districts reach Ayyappan Kavu to wear the Ayyappa mudra and to start their pilgrimage to Sabarimala. During this season, a number of Ayyappan Vilakku are also performed in front of the temple. Cherpulassery Ayyappan Kavu is one of the few temples where marriages are performed in the presence of Lord Ayyappa. A traditional temple art called Thiyyattu is also performed at the temple during the 10- day festival season. A swayambu kshethram and covered with a gold kavacham. Ilayada nivedhyam is the speciality of this temple.
ക്ഷിപ്രപ്രസാദിയും കരുണാമൂർത്തിയുമായ ശ്രീ ധർമ്മശാസ്താവിന്റെ അനുഗ്രഹത്താൽ ഇല്ലത്ത് ഒരു ഉണ്ണി പിറന്നു. ശാസ്താവിന്റെ പരമഭക്തനായി ജനിച്ചുവളർന്ന ഉണ്ണിനമ്പൂതിരി വിവാഹം പോലും മറന്നുപോയതു കാരണം ഇല്ലം അന്യം നിന്നുപോകുകയും ചെയ്തു .
ഇല്ലത്തെ കാര്യസ്ഥനായിരുന്ന ഉമിക്കുന്നത്ത് നായരുടെ ശ്രമഫലമായി ഈ ഇല്ലത്തെ ഒരു ദേവാലയമാക്കി മാറ്റി. നടുമുറ്റത്തെ മുല്ലപ്പന്തൽ ശ്രീകോവിലും നാലുകെട്ട് തിടപ്പള്ളിയുമായി മാറി.
വേദ വേദാന്ത ഉപനിഷദ് തുടങ്ങി എല്ലാ കാര്യങ്ങളും അഭ്യസിച്ചു സർവ്വജ്ഞ പീഠത്തിലേറിയ ധർമ്മശാസ്താവിന്റെ ക്ഷേത്രമായതുകൊണ്ടുതന്നെ എല്ലാദിവസവും വിദ്യാരംഭം കുറിക്കുന്നതിന് അതിപ്രധാന്യമുള്ള ക്ഷേത്രമാണ് ശ്രീ ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് .
ഗൃഹസ്ഥാശ്രമിയായ ധർമ്മശാസ്താവിനെ ഭജിക്കുന്നത് സൽസന്താന ലബ്ധിക്ക് അത്യുത്തമമായതിനാൽ ഗർഭിണികളായ സ്ത്രീകൾക്ക് ഏഴാം മാസത്തിൽ എട്ടുപിറക്കൽ ചടങ്ങ് നടത്തുന്നു. ഈ ചടങ്ങിൽ രണ്ട് നാളികേരം ഉടച്ചു പ്രാർത്ഥിക്കുന്നു. ഇത് ഇവിടുത്തെ പ്രധാന വഴിപാടാണ്. അഭീഷ്ടകാര്യ ഫലസിദ്ധിക്കുവേണ്ടി അയ്യപ്പൻ തീയ്യാട്ട് നടത്തപെടുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ അയ്യപ്പൻകാവ്.
തീയ്യാട്ട് എന്നാൽ ദൈവമായിട്ടാടൽ എന്നാണ് അർത്ഥം. തൈയ്യാട്ട് എന്നതിന്റെ തത്ഭവമാണ് തീയ്യാട്ട് . ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലെ ഏറ്റവും ശ്രേഷ്ഠവും പ്രാചീനവും ശാസ്താവിന് ഇഷ്ടപ്പെട്ടതും പാരമ്പര്യാധിഷ്ഠിതവുമായ അനുഷ്ഠാനകലയാണ് തീയ്യാട്ട് . അതിപുരാതനമായ ഈ വഴിപാട് പാരമ്പര്യമായി തീയ്യാടി നമ്പ്യാർ സമുദായക്കാരാണ് നടത്തിവരുന്നത്. തീയ്യാട്ട് വഴിപാടിന്റെ പ്രത്യേകത എന്തെന്നാൽ, തീയ്യാട്ട് വഴിപാട് കണ്ട് തൊഴുതാൽ മനസ്സിൽ വിചാരിച്ച കാര്യം നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. കാര്യസാദ്ധ്യം, വിവാഹ തടസ്ഥങ്ങൾ , ശനി ദോഷങ്ങൾ, സന്താന സൗഭാഗ്യം , ജോലി സംബന്ധമായ ബുദ്ധിമുട്ടുകൾ, എന്നിവയ്ക്കാണ് ഭക്തർ ഈ വഴിപാടിൽ വിശ്വാസം അർപ്പിക്കുന്നത്. വൈകുന്നേരം 7നും 8:45നും ഇടയിലാണ് ഈ വഴിപാട് നടത്തുന്നത്. പായസം , അപ്പം , കളപൊടി , എന്നിവയാണ് പ്രസാദങ്ങൾ.
മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന അയ്യപ്പൻകാവിൽ ഭഗവാന്റെ പ്രഥമനിവേദ്യമായി അറിയപ്പെടുന്ന അടനിവേദ്യം ഇന്നും ഉത്തമ വഴിപാടാണ് . ആദ്യമായി ഭഗവാന് നിവേദിച്ചത് അടയാണ് എന്നതിലാണ് പ്രാധാന്യമായി കണക്കാക്കുന്നത് . 101 നാഴി അരി അട വളരെ പ്രസിദ്ധമാണല്ലോ.
മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന അയ്യപ്പൻകാവ് ക്ഷേത്രത്തിൽ രാവിലെ 6:30നും 10:30നും രാത്രി 7:15നും മൂന്ന് ശീവേലി നടക്കുന്ന പ്രധാന ക്ഷേത്രമാണ് . കുംഭമാസത്തിലെ ഉത്രംവാരത്തിനു കൊടിയേറി പത്തു ദിവസത്തെ ഉത്സവം ആഘോഷിക്കുന്നു . ആറ് ഉത്സവ ബലിയും നൂറ് പറ അരി കൊണ്ടുള്ള കഞ്ഞിസദ്യയും പ്രധാനമാണ് . ഉത്സവം 10 ദിവസവും അന്നദാനവും നടത്തപ്പെടുന്നു. ഉത്രംവാരസദ്യ ഉത്സവത്തിൻ്റെ പ്രത്യേകതയാണ് . കിണർ കുഴിച്ചു വെള്ളംകണ്ടാൽ നാളികേരമേറ് നടത്താറുണ്ട് മുട്ടറുക്കലും പ്രധാനമാണ് കർക്കിടകത്തിലെ രാമായണ മാസാചരണവും വിശേഷമാണ് വിദ്യാരംഭം ഇവിടെ മഹത്തരമായ ചടങ്ങാണ് ക്ഷേത്രത്തിൻ്റെ താന്ത്രികസ്ഥാനം തന്ത്രരത്നം ബ്രഹ്മശ്രീ അഴകത്തു ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടും ശബരിമല , ഗുരുവായൂർ ക്ഷേത്രങ്ങളുടെ മേൽശാന്തിയായിരുന്ന തെക്കും പറമ്പത്തു മന ബ്രഹ്മശ്രീ ടി എം ഉണ്ണികൃഷ്ണൻ നമ്പൂതിരി ക്ഷേത്രം മേൽശാന്തിയുമാണ് ഇപ്പോൾ ഈ ക്ഷേത്രത്തിൻ്റെ ഭരണം മലബാർ ദേവസ്വം ബോർഡിന് കീഴിൽ രണ്ടു പാരമ്പര്യ ട്രസ്റ്റിമാരും , രണ്ടു പാരമ്പര്യേതര ട്രസ്റ്റിമാരും മാനേജിങ് ട്രസ്റ്റിയും ഉൾപ്പെടുന്ന ട്രസ്റ്റി ബോർഡിൻ്റെ കീഴിലാണ്
ഗണപതി, ശിവൻ, നവഗ്രഹങ്ങൾ, നാഗം, ബ്രഹ്മരക്ഷസ്സ്, ഭൈരവൻ, ക്ഷേത്രത്തിന്റെ കീഴേടമായി അറേക്കാവ് ഭഗവതി ക്ഷേത്രവും കൊപ്പം-പട്ടാമ്പി റോഡിൽ 20 കിലോമീറ്റർ മാറി ആമയൂർ വെട്ടിക്കാട്ട് മഹാവിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു .
சேருப்புளசேரியின் அய்யப்பா கோயில் மிகவும் பழமையானது மற்றும் 1000 ஆண்டுகளுக்கும் மேலானது. செர்புளசேரி ஸ்ரீ அய்யப்பன்காவ் பெண்கள் ஷபரிமாலா, மலபாரின் ஷபரிமாலா, வள்ளுவனாட்டின் ஷபரிமாலா போன்றவற்றிலும் அழைக்கப்படுகிறார். இந்த பெயர்கள் குறிப்பிடுவது போல, இது மிகப் பெரிய அய்யபா கோயில். முதல் வ்ரிச்சிகோமில் இருந்து மண்டல பூஜை மற்றும் தீயாட்டு. மலையாள மாத கும்பத்தில் பத்து நாட்களுக்கு பிரதான உல்சாவம் கொண்டாடப்படுகிறது. பிரதான பிரதிஸ்தா அல்லது டயட்டி ஸ்ரீ அய்யப்பன். உபப்பிரதிதங்களில் ஸ்ரீ கணபதி, நவகிரங்கல், ஸ்ரீ பிரம்மா ரக்ஷாசு, நாகராஜா போன்றவை அடங்கும். தெயட்டு எனப்படும் நிகழ்வு மலையாள நாட்காட்டியின் விருச்சிகம் மாதம் 1 ஆம் தேதி தொடங்குகிறது. இது 40 நாட்கள் நீடிக்கும். கரம் மாதத்தில் உத்ரமின் 10 வது நாளில் ஆரட்டு உள்ளது. இந்த நாட்களில் கலாம் பட்டு இருப்பதும் வழக்கம். நவம்பர் முதல் ஜனவரி வரையிலான காலப்பகுதியில், பாலக்காடு, மலாபுரம் மற்றும் திருச்சூர் மாவட்டங்களில் இருந்து பல்லாயிரக்கணக்கான பக்தர்கள் அய்யப்பன் கவுவை அடைந்து அய்யப்பா முத்திரையை அணியவும், சபரிமலைக்கு யாத்திரை தொடங்கவும் செய்கிறார்கள். இந்த பருவத்தில், கோயிலுக்கு முன்னால் ஏராளமான அய்யப்பன் விலக்குகளும் செய்யப்படுகின்றன. செர்புளசேரி அய்யப்பன் கவ் என்பது அய்யப்ப பகவான் முன்னிலையில் திருமணங்கள் நடைபெறும் சில கோயில்களில் ஒன்றாகும். 10 நாள் திருவிழா காலங்களில் கோயிலில் தியாட்டு என்ற பாரம்பரிய கோயில் கலையும் செய்யப்படுகிறது. ஒரு சுயம்பு க்ஷேத்ரம் மற்றும் தங்க கவாச்சத்தால் மூடப்பட்டிருக்கும். இலயதா நிவேத்யம் இந்த கோயிலின் சிறப்பு.