About Temple
കലിയുഗവരദനായ ശ്രീധർമ്മശാസ്താവ് പത്നി പ്രഭയോടും മകൻ സത്യകനോടുമൊപ്പം ഗൃഹസ്ഥാശ്രമിയായി വാണരുളുന്ന പുണ്യക്ഷേത്ര സങ്കേതമാണ് മലബാറിലെ ശബരിമല എന്നറിയപ്പെടുന്ന ശ്രീ ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് . 108 ശാസ്‌താക്ഷേത്രങ്ങളിൽ അതി പ്രധാനമായ ഈ ക്ഷേത്രത്തിനു 1200 വർഷത്തോളം പഴക്കമുണ്ട്. ഒരു കാലത്ത് പത്തിലധികം നമ്പൂതിരി ഇല്ലങ്ങൾ ഉണ്ടായിരുന്ന ഈ പ്രദേശത്തെ ഒരു നമ്പൂതിരി ഇഷ്ടസന്താന ലബ്ധിക്ക് വേണ്ടി പെരുവനം ഗ്രാമത്തിലെ പ്രസിദ്ധമായ തിരുവുള്ളക്കാവ് ശാസ്താവിനെ ഭജനമിരുന്നു. വർഷങ്ങളോളം ഭജനമിരുന്ന് അവശനായ അദ്ദേഹം സ്വന്തം ഇല്ലത്തേക്ക് തിരിച്ചുപോന്നു. അദ്ദേഹം കാലത്തു ഉണർന്ന് നോക്കിയപ്പോൾ നടുമുറ്റത്ത് ഉയർന്നു നിൽക്കുന്ന ചുരിക (അയ്യപ്പന്റെ ആയുധം ) കണ്ടു ആനന്ദ സ്തബ്ധനായി നിന്നുപോയി. സ്പർശിച്ചമാത്രയിൽ ചുരിക ഭൂമിയിലേക്ക് താണുപോയെങ്കിലും സ്വയംഭൂവായി അയ്യപ്പന്റെ ശില ഉയർന്നുവരികയും ചെയ്തു. പരമഭക്തനായിരുന്ന നമ്പൂതിരി ഇല്ലത്ത് അവശേഷിച്ചിരുന്ന പത്മമമിടാനുള്ള അരിയും ശർക്കരയും ഉപയോഗിച്ചു അടയുണ്ടാക്കി ദേവനു നിവേദിക്കാൻ ഒട്ടും അമാന്തിച്ചില്ല. ആദ്യമായി നിവേദിച്ച ഈ അട ഇന്നും ദേവനു പ്രിയപ്പെട്ടതായി നിലനിൽക്കുന്നു.
Morning Darshan
Nada Opens 5:00 AM
Ganapathihomam 5:10 AM
Ethirettu pooja,
Usha pooja ,Sheeveli 6:00 to 6:45 AM
Pandeeradi Pooja 7:15 AM
Ucha Pooja 7:45 AM
Ucha Sheeveli 10:45 AM
Nada Closing 11:00 AM
Evening Darshan
Nada Opens 5:00 PM
Deeparadhana (According to the sunset)
Athazha Pooja 7:00 PM
Athazha Sheeveli 7:15 PM
Thrippuka 7:30 PM
Nada Closing 8:00 PM
When there is Theeyattu, Nada closes after Theeyattu. During Udayasthamana pooja and ulsavam days there will be deviations from normal schedule
Our Latest Events
Temple Events
Temple Events
Temple events
Temple events
Temple event
Temple event
Temple event
Temple event
Temple event
Temple event
Temple event
Temple event
Temple event
Temple event
Temple event
Temple event